---
title: "ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്ര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി "
english_title: "BJP Perambra Mandal Committee held a joyous demonstration in Perambra town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/166915/bjp-perambra-mandal-committee-held-a-joyous-demonstration-in-perambra-town"
published_at: "2023-12-04T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d67ed6108f_1_ahla.jpg"
keywords: []
---

# ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്ര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി 

> **Lead Summary:** **പേരാമ്പ്ര :** രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര :** രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയത്തില്‍ ബിജെപി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.

തറമല്‍ രാഗേഷ്, കെ.എം സുധാകരന്‍, ജൂബിന്‍ ബാലകൃഷ്ണന്‍, ഡി.കെ മനു, നവനീത് കൃഷ്ണന്‍, കെ.കെ സജീവന്‍, ഇ.ടി ബാലന്‍, സി.കെ ലീല, കെ.പി ബാബു, കെ.പി പ്രസൂണ്‍, കെ.എം ബാലകൃഷ്ണന്‍ , കെ ഗോകുല്‍ദാസ്, എം.ജി. വേണു എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/166915/bjp-perambra-mandal-committee-held-a-joyous-demonstration-in-perambra-town)