---
title: "കലോത്സവ നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങള്‍ "
english_title: "Special vehicles to Kalotsava city"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167213/special-vehicles-to-kalotsava-city"
published_at: "2023-12-05T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef0c09924a_1_vahanam.jpg"
keywords: []
---

# കലോത്സവ നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങള്‍ 

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് റവന്യൂ ജില്ല സ്‌ക്കൂള്‍ കലോത്സവം നടക്കുന്ന നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നു.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് റവന്യൂ ജില്ല സ്‌ക്കൂള്‍ കലോത്സവം നടക്കുന്ന നഗരിയിലേക്ക് പ്രത്യേകം വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നു.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയാണ് വാഹനങ്ങള്‍ ഒരുക്കിയത്. കലോത്സവ നഗരിയിലേക്ക് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളില്‍ ലോഗോ പതിച്ച പതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം പി.കെ രാഗേഷ് നിര്‍വ്വഹിച്ചു.

സി.പി.എ. അസീസ്, കല്ലൂര്‍ മുഹമ്മദലി, സി.എം. സജു, സത്യന്‍ കടിയങ്ങാട്, തറമ്മല്‍ രാഗേഷ്, എം.ടി. മുനീര്‍, കെ.കെ. മുഹമ്മദലി, കെ.പി. സമീര്‍, ബഷീര്‍, ഇബ്രാഹിം കല്ലൂര്‍, ചന്ദ്രന്‍ കുണ്ടും കര, സി.പി.സി. ബാബു, രാജീവന്‍ പൈതോത്ത്, അഖില്‍, സി.എം. ബാബു, ഉബീഷ്, പി. ശശിധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167213/special-vehicles-to-kalotsava-city)