---
title: "കോഴിക്കോട് റവന്യൂ ജില്ല കലോത്സവം വേദികളില്‍ ഇന്ന് "
english_title: "Kozhikode Revenue District Kalotsavam venues today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167380/kozhikode-revenue-district-kalotsavam-venues-today"
published_at: "2023-12-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570180e29574_1_vedhi.JPG"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ല കലോത്സവം വേദികളില്‍ ഇന്ന് 

> **Lead Summary:** **പേരാമ്പ്ര: **62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ രണ്ടാം ദിനമായ ഇന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.

## Article Content

**പേരാമ്പ്ര: **62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ രണ്ടാം ദിനമായ ഇന്ന് വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.

പ്രധാനമായും ഇന്ന് നൃത്ത പരിപാടികള്‍ നാടകങ്ങള്‍, ലളിതഗാനം, തിരുവാതിരക്കളി, വാദ്യോപകരണ സംഗീത മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ഉള്ളത്.

** വേദി 1 (സബര്‍മതി): **സംഘനൃത്തം എച്ച്.എസ്., സംഘനൃത്തം എച്ച്.എസ്.എസ്. വേദി 2 (ഫീനിക്‌സ്): തിരുവാതിരക്കളി (യു.പി.), മാര്‍ഗംകളി (എച്ച്.എസ്.),മാര്‍ഗംകളി (എച്ച്.എസ്.എസ്.) വേദി 3 (ധരാസന): കുച്ചിപ്പുഡി (എച്ച്.എസ്.എസ്. പെണ്‍കുട്ടികള്‍ ), കുച്ചിപ്പുഡി (എച്ച്.എസ്. ആണ്‍കുട്ടികള്‍ ),കുച്ചിപ്പുഡി (എച്ച്.എസ്.എസ്. ആണ്‍കുട്ടികള്‍ ).

വേദി 4 (സേവാഗ്രാം): ഭരതനാട്യം (എച്ച്.എസ്. ആണ്‍കുട്ടികള്‍ ), ഭരതനാട്യം(എച്ച്.എസ്.എസ്. ആണ്‍കുട്ടികള്‍ ),വഞ്ചിപ്പാട്ട് (എച്ച്.എസ്.എസ്.), വഞ്ചിപ്പാട്ട് (എച്ച്.എസ്.) വേദി 5 (ടോണ്‍സ്റ്റോയി ഫാം): ലളിതഗാനം (എച്ച്.എസ്.എസ്. പെണ്‍കുട്ടികള്‍ )ലളിതഗാനം (എച്ച്.എസ്.എസ്. ആണ്‍കുട്ടികള്‍ ) ലളിതഗാനം (എച്ച്.എസ്. ആണ്‍കുട്ടികള്‍ ), ലളിതഗാനം (എച്ച്.എസ്. പെണ്‍കുട്ടികള്‍ ), ലളിതഗാനം (യു.പി.).

വേദി 6 (വൈക്കം): നാടോടിനൃത്തം (എച്ച്.എസ്. ആണ്‍കുട്ടികള്‍ ),കേരളനടനം (എച്ച്.എസ്. പെണ്‍കുട്ടികള്‍ ). വേദി 7 (ഗുരുവായൂര്‍): മദ്ദളം (എച്ച്.എസ്.എസ്.),പഞ്ചവാദ്യം (എച്ച്.എസ്.എസ്.), ചെണ്ട/തായമ്പക (എച്ച്.എസ്.എസ്.), ചെണ്ടമേളം (എച്ച്.എസ്.എസ്.) വേദി 8 (ബോംബെ): ദഫ്മുട്ട് (എച്ച്.എസ്.എസ്.), ദഫ്മുട്ട് (എച്ച്.എസ്.), അറബനമുട്ട് (എച്ച്.എസ്.എസ്.) വേദി 9 (നവഖാലി): മാപ്പിളപ്പാട്ട് (എച്ച്.എസ്. ആണ്‍കുട്ടികള്‍ ), മാപ്പിളപ്പാട്ട് (എച്ച്.എസ്. പെണ്‍കുട്ടികള്‍ ), മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ്. ആണ്‍കുട്ടികള്‍ ), മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ്. പെണ്‍കുട്ടികള്‍ ).

വേദി 10 (രാജ്ഘട്ട്): വീണ(എച്ച്.എസ്.എസ്.), വീണ (എച്ച്.എസ്.), വയലിന്‍ പൗരസ്ത്യം (എച്ച്.എസ്.), വയലിന്‍ പൗരസ്ത്യം (എച്ച്.എസ്.എസ്.),ക്ലാര്‍നെറ്റ്/ബ്യൂഗിള്‍ (എച്ച്.എസ്.എസ്.) വേദി 11 (പയ്യന്നൂര്‍): പ്രസംഗം ഹിന്ദി (യു.പി.)പ്രസംഗം ഹിന്ദി(എച്ച്.എസ്.) ,പ്രസംഗം ഹിന്ദി (എച്ച്.എസ്.എസ്.) വേദി 12 (പാക്കനാര്‍പുരം): പ്രസംഗം മലയാളം (യു.പി.), പ്രസംഗം മലയാളം(എച്ച്.എസ്.എസ്.), പ്രസംഗം മലയാളം (എച്ച്.എസ്.). വേദി 13 (വടകര): സ്‌കിറ്റ് (എച്ച്.എസ്.), സ്‌കിറ്റ് (എച്ച്.എസ്.എസ്.).

വേദി 14 (അഹമ്മദാബാദ്): നാടകം എച്ച്.എസ്.എസ്. വേദി 15 (ചമ്പാരന്‍): അറബിക് ഗാനം (യു.പി.), അറബിക് ഗാനം (എച്ച്.എസ്. ആണ്‍കുട്ടികള്‍ ), അറബിക് ഗാനം (എച്ച്.എസ്. പെണ്‍കുട്ടികള്‍ ) വേദി 16 (പീറ്റര്‍മാരിസ് ബര്‍ഗ്): പദ്യം അറബിക് (യു.പി.), പദ്യം അറബിക് (എച്ച്.എസ്.), പദ്യം അറബിക് (എച്ച്.എസ്.എസ്.), മുശാറ (എച്ച്.എസ്.)

വേദി 17 (അമൃതസര്‍): നാടകം സംസ്‌കൃതം (യു.പി.) വേദി 18 (ബല്‍ഗാം): പദ്യംചൊല്ലല്‍ (യു.പി. ആണ്‍കുട്ടികള്‍ ), പദ്യംചൊല്ലല്‍ (യു.പി. പെണ്‍കുട്ടികള്‍ ), അക്ഷരശ്ലോകം (യു.പി.), പദ്യംചൊല്ലല്‍ (എച്ച്.എസ്.), പദ്യംചൊല്ലല്‍ (എച്ച്.എസ്.എസ്.) വേദി 19 (ഖേദ) ബാന്‍ഡ് മേളം (എച്ച്.എസ്.), ബാന്‍ഡ് മേളം (എച്ച്.എസ്.എസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167380/kozhikode-revenue-district-kalotsavam-venues-today)