---
title: "അച്ഛൻ്റെ ശിക്ഷണത്തിൽ മകളും കൂട്ടുകാരികളും വിജയ തിളക്കത്തിൽ"
english_title: "Under the tutelage of her father, the daughter and her friends shine brightly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167412/under-the-tutelage-of-her-father-the-daughter-and-her-friends-shine-brightly"
published_at: "2023-12-06T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അച്ഛൻ്റെ ശിക്ഷണത്തിൽ മകളും കൂട്ടുകാരികളും വിജയ തിളക്കത്തിൽ

> **Lead Summary:** ** പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ മദ്ദളം മത്സരത്തിൽ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു .

## Article Content

** പേരാമ്പ്ര:** കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ മദ്ദളം മത്സരത്തിൽ പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു .

ഗ്രൂപ്പ് ലീഡർ കാർത്തികയുടെ പിതാവ് സഹദേവൻ്റെ ശിക്ഷണത്തിലാണ് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ടീം ആണ് മദ്ദളം അഭ്യസിക്കുന്നത്.

ചന്ദന, നേഹ, കാർത്തിക, ദീപിക എന്നിവർ ആണ് മത്സരാർത്ഥികൾ . പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനികളാണ് ഈ കലാകാരികൾ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167412/under-the-tutelage-of-her-father-the-daughter-and-her-friends-shine-brightly)