---
title: "കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി"
english_title: "Tomorrow is a holiday for educational institutions in Kozhikode district"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167494/tomorrow-is-a-holiday-for-educational-institutions-in-kozhikode-district"
published_at: "2023-12-06T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657091b359b8c_000_7_CHEMMANUR.JPG"
keywords: []
---

# കോഴിക്കോട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

> **Lead Summary:** കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് നാളെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാരിക്കുമെന്ന് ഡി ഡി ഇ, സി മനോജ് കുമാര്‍ അറിയിച്ചു.

## Article Content

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് നാളെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാരിക്കുമെന്ന് ഡി ഡി ഇ, സി മനോജ് കുമാര്‍ അറിയിച്ചു.

വി എച്ച്് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറും, വോക്കേഷനല്‍ ഹയര്‍ സെക്കന്ററി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167494/tomorrow-is-a-holiday-for-educational-institutions-in-kozhikode-district)