---
title: "എസ്.ബി.ഐ റിട്ട. ചീഫ് മാനേജര്‍ വെളുത്ത പറമ്പില്‍ മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. "
english_title: "SBI Retd. Meethal Kunhiraman Nair, Chief Manager Vella Param, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167504/sbi-retd-meethal-kunhiraman-nair-chief-manager-vella-param-passed-away"
published_at: "2023-12-06T21:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6570a349053c8_000_9_APPOLA_-_9.JPG"
keywords: []
---

# എസ്.ബി.ഐ റിട്ട. ചീഫ് മാനേജര്‍ വെളുത്ത പറമ്പില്‍ മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര: **എസ്.ബി.ഐ റിട്ട. ചീഫ് മാനേജര്‍ വെളുത്ത പറമ്പില്‍ മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് നന്മണ്ട പുല്ലുക്കില്‍ വീട്ടില്‍ നടക്കും. ഭാര്യ സുമതി.

## Article Content

**പേരാമ്പ്ര: **എസ്.ബി.ഐ റിട്ട. ചീഫ് മാനേജര്‍ വെളുത്ത പറമ്പില്‍ മീത്തല്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് നന്മണ്ട പുല്ലുക്കില്‍ വീട്ടില്‍ നടക്കും. ഭാര്യ സുമതി.

മക്കള്‍: സബിത, സജിന (കാലിഫോര്‍ണിയ, യു.എസ്.എ). മരുമക്കള്‍: സുമന്‍ നന്മണ്ട (ടൈറ്റാനിയം തിരുവനന്തപുരം) ഷാജി (യു.എസ് എ )

സഹോദരങ്ങള്‍: ലക്ഷ്മി അമ്മകളത്തുക്കുന്നുമ്മല്‍ (തൃക്കുറ്റിശ്ശേരി ), നാരായണി ( പുളിയുള്ള കണ്ടി, നൊച്ചാട്) വി.പി.ഗംഗാധരന്‍ (റിട്ട. എച്ച്.എസ്.എസ് നൊച്ചാട് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167504/sbi-retd-meethal-kunhiraman-nair-chief-manager-vella-param-passed-away)