---
title: "കോഴിക്കോട് റവന്യൂ ജില്ല കലോത്സവ വേദികളില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍ "
english_title: "Competitions held today at Kozhikode Revenue District Kalotsava venues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167567/competitions-held-today-at-kozhikode-revenue-district-kalotsava-venues"
published_at: "2023-12-07T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65715be0c132e_1vedi.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ല കലോത്സവ വേദികളില്‍ ഇന്ന് നടക്കുന്ന മത്സരങ്ങള്‍ 

> **Lead Summary:** **‍ പേരാമ്പ്ര: **62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ മൂന്നാം ദിനമായ ഇന്ന് വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ വിശദമായി അറിയാം.

## Article Content

**‍ പേരാമ്പ്ര: **62-ാം കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ മൂന്നാം ദിനമായ ഇന്ന് വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ വിശദമായി അറിയാം.

വേദി 1 (സബര്‍മതി): വട്ടപ്പാട്ട് എച്ച്.എസ്, ഒപ്പന എച്ച്.എസ്.എസ്, ഒപ്പന എച്ച്.എസ് വേദി 2 (ഫീനിക്‌സ് ) നാടോടി നൃത്തം എച്ച് എസ്, സംഘനൃത്തം യുപി വേദി 3 (ധരാസന) കുച്ചുപ്പുടി യുപി, കുച്ചുപ്പുടി എച്ച് എസ് വേദി 4 (സേവാഗ്രാം) കോല്‍ക്കളി എച്ച്എസ്എസ്, കോല്‍ക്കളി എച്ച് എസ്, അറബനമുട്ട് എച്ച് എസ്

വേദി 5 (ടോണ്‍സ്റ്റോയി ഫാം) കഥാപ്രസംഗം എച്ച്എസ്എസ്, കഥാപ്രസംഗം യുപി, കഥാപ്രസംഗം എച്ച് എസ് വേദി 6 (വൈക്കം) സംഘഗാനം യുപി, സംഘഗാനം എച്ച് എസ് , സംഘഗാനം എച്ച്എസ്എസ് .

വേദി 7 (ഗുരുവായൂര്‍ ) ഓട്ടന്‍തുള്ളല്‍ എച്ച്എസ്എസ്, ഓട്ടന്‍തുള്ളല്‍ യുപി, ഓട്ടന്‍തുള്ളല്‍ എച്ച് എസ് വേദി 8 (ബോംബെ) ഗിറ്റാര്‍ പാശ്ചാത്യം എച്ച് എസ്, ഗിറ്റാര്‍ പാശ്ചാത്യം എച്ച്എസ്എസ്, വയലിന്‍ പാശ്ചാത്യം എച്ച് എസ്, വയലിന്‍ പാശ്ചാത്യം എച്ച്എസ്എസ്

വേദി 9 (നവഖാലി ) ശാസ്ത്രീയ സംഗീതം യുപി, ശാസ്ത്രീയ സംഗീതം എച്ച്എസ്എസ്, ശാസ്ത്രീയ സംഗീതം എച്ച് എസ് വേദി 10( രാജ്ഘട്ട്) ഉറുദു ഗസല്‍ എച്ച് എസ്, ഉറുദു ഗസല്‍ എച്ച്എസ്എസ്, ഉറുദു സംഘഗാനം യു പി, ഉറുദു സംഘഗാനം എച്ച് എസ് വേദി 11( പയ്യന്നൂര്‍ ) പ്രസംഗം ഇംഗ്ലീഷ് എച്ച്എസ്എസ്, പ്രസംഗം ഇംഗ്ലീഷ് യുപി, പ്രസംഗം ഇംഗ്ലീഷ് എച്ച് എസ്.

വേദി 12 ( പാക്കനാര്‍ പൂരം) അക്ഷരശ്ലോകം യുപി, അക്ഷരശ്ലോകം എച്ച് എസ്, അക്ഷരശ്ലോകം എച്ച്എസ്എസ്, കാവ്യകേളി എച്ച് എസ് ,കാവ്യകേളി എച്ച് എസ് എസ് വേദി 13 (വടകര) മോഹിനിയാട്ടം എച്ച് എസ്,മോഹിനിയാട്ടം യുപി,മോഹിനിയാട്ടം എച്ച് എസ് എസ് . വേദി 14 ( അഹമ്മദാബാദ് ) നാടകം യുപി

വേദി 15 (ചമ്പാരന്‍ ) അറബി നാടകം എച്ച് എസ് വേദി 16 (പീറ്റര്‍ മാരിസ് ബര്‍ഗ് ) സംഭാഷണം യുപി, സംഭാഷണം എച്ച് എസ്,പ്രസംഗം അറബിക് യുപി, പ്രസംഗം അറബിക് എച്ച് എസ്

വേദി 17 (അമൃതസര്‍ ) ചാക്യാര്‍കൂത്ത് എച്ച്എസ്എസ്, ചാക്യാര്‍കൂത്ത് എച്ച് എസ്, നങ്ങ്യാര്‍കൂത്ത് എച്ച് എസ്, നങ്ങ്യാര്‍കൂത്ത് എച്ച്എസ്എസ്, കൂടിയാട്ടം യുപി, കൂടിയാട്ടം എച്ച് എസ്, കൂടിയാട്ടം എച്ച് എസ് എസ് . വേദി 18(ബല്‍ഗാം) സംഘഗാനം എച്ച് എസ്, വന്ദേമാതരം എച്ച് എസ്,ഗാനാലാപനം എച്ച് എസ് ,അക്ഷരശ്ലോകം

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167567/competitions-held-today-at-kozhikode-revenue-district-kalotsava-venues)