---
title: "പേരാമ്പ്ര നാഗത്ത് നാരായണി അമ്മ അന്തരിച്ചു "
english_title: "Perambra Nagath Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167602/perambra-nagath-narayani-amma-passed-away"
published_at: "2023-12-07T12:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657173c5c8aa8_1_ammas.jpg"
keywords: []
---

# പേരാമ്പ്ര നാഗത്ത് നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നാഗത്ത് നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നാഗത്ത് നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ നാഗത്ത് ചാത്തുക്കുട്ടി നായര്‍. മക്കള്‍: ലീല (കിഴക്കന്‍ പേരാമ്പ്ര), ബാലകൃഷ്ണന്‍ (കൊടുവള്ളി), നാഗത്ത് ചന്ദ്രശേഖരന്‍ (പേരാമ്പ്ര ).

മരുമക്കള്‍: ദാമോദരന്‍ നായര്‍ (കിഴക്കന്‍ പേരാമ്പ്ര ), വസന്ത (കൊടുവള്ളി), ശാന്ത (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167602/perambra-nagath-narayani-amma-passed-away)