---
title: "എ.പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും നാളെ ചാവട്ട് "
english_title: "A.Paku Sahib Remembrance and Native Green Family Reunion will be held tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16763/apaku-sahib-remembrance-and-native-green-family-reunion-will-be-held-tomorrow"
published_at: "2021-12-18T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bddac9ac035_WATER MERK  NEW.JPG"
keywords: []
---

# എ.പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും നാളെ ചാവട്ട് 

> **Lead Summary:** ** മേപ്പയ്യൂര്‍: **സാമൂഹിക രാഷ്ട്രിയ രംഗത്ത് നിറസാന്നിധ്യമായിരുന്ന എ പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും നാളെ വൈകീട്ട് 3 മണിക്ക് ചാവട്ട് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ: എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

## Article Content

** മേപ്പയ്യൂര്‍: **സാമൂഹിക രാഷ്ട്രിയ രംഗത്ത് നിറസാന്നിധ്യമായിരുന്ന എ പക്കു സാഹിബ് അനുസ്മരണവും നാട്ടുപച്ച കുടുംബ സംഗമവും നാളെ വൈകീട്ട് 3 മണിക്ക് ചാവട്ട് മുസ്‌ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ: എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

അഡ്വ:ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. എസ്.പി കുഞ്ഞമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും. സി.പി.എ അസിസ്, എ.വി അബ്ദുള്ള, ആര്‍.കെ മുനീര്‍, മിസ്ഹബ് കീഴരിയൂര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16763/apaku-sahib-remembrance-and-native-green-family-reunion-will-be-held-tomorrow)