---
title: "വെയിലിനും മഴയ്ക്കും വിട: മൈത്രീ നഗര്‍ കാത്തിരിപ്പ് കേന്ദ്രം തുറന്നു "
english_title: "Farewell to sun and rain: Maitree Nagar waiting center opens"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16784/farewell-to-sun-and-rain-maitree-nagar-waiting-center-opens"
published_at: "2021-12-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdfbcfb0e42_WATER MERK  NEW.JPG"
keywords: []
---

# വെയിലിനും മഴയ്ക്കും വിട: മൈത്രീ നഗര്‍ കാത്തിരിപ്പ് കേന്ദ്രം തുറന്നു 

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-കല്‍പ്പത്തൂര്‍ റോഡില്‍ മൈത്രീനഗറില്‍ നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രം പ്രമുഖ സിനിമാ-നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍-കല്‍പ്പത്തൂര്‍ റോഡില്‍ മൈത്രീനഗറില്‍ നിര്‍മ്മിച്ച കാത്തിരിപ്പ് കേന്ദ്രം പ്രമുഖ സിനിമാ-നാടകനടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

പി.കെ അനീഷ് അധ്യക്ഷനായി. കെ.പി.വേണുഗോപാല്‍, മുജീബ് കോമത്ത്, കെ ശ്രീധരന്‍, ബാബുരാജ് പുളിക്കൂല്‍, എന്‍.കെ സന്തോഷ്, പി സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16784/farewell-to-sun-and-rain-maitree-nagar-waiting-center-opens)