---
title: "കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാ സേന "
english_title: "The Perambra fire brigade rescued the lamb that fell into the well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16787/the-perambra-fire-brigade-rescued-the-lamb-that-fell-into-the-well"
published_at: "2021-12-18T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be020f92f6d_WATER MERK  NEW.JPG"
keywords: []
---

# കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായത് പേരാമ്പ്ര അഗ്നിരക്ഷാ സേന 

> **Lead Summary:** **പേരാമ്പ്ര: **കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പേരാമ്പ്ര കിഴിഞ്ഞാണ്യം കുറുക്കന്‍ കുന്നുമ്മല്‍ വിനോദിന്റെ ആട്ടിന്‍കുട്ടി ആയിരുന്നു കിണറ്റില്‍ വീണത്.

## Article Content

**പേരാമ്പ്ര: **കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പേരാമ്പ്ര കിഴിഞ്ഞാണ്യം കുറുക്കന്‍ കുന്നുമ്മല്‍ വിനോദിന്റെ ആട്ടിന്‍കുട്ടി ആയിരുന്നു കിണറ്റില്‍ വീണത്.

സ്റ്റേഷന്‍ ഓഫീസര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആട്ടില്‍ കുട്ടിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16787/the-perambra-fire-brigade-rescued-the-lamb-that-fell-into-the-well)