---
title: "എ കെ കണ്ണന്‍ ചരമ വാര്‍ഷികം ആചരിച്ചു."
english_title: "AK Kannan's death anniversary was observed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167894/ak-kannans-death-anniversary-was-observed"
published_at: "2023-12-08T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573278255736_charamavaarshikam.jpg"
keywords: []
---

# എ കെ കണ്ണന്‍ ചരമ വാര്‍ഷികം ആചരിച്ചു.

> **Lead Summary:** **പേരാമ്പ്ര :** കോണ്‍ഗ്രസ് നേതാവ് എ കെ കണ്ണന്റെ പന്ത്രാണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. കൂത്താളി അരയങ്ങാട്ട് സി യു സി യുടെ നേതൃത്വത്തില്‍ ശവ കുടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

## Article Content

**പേരാമ്പ്ര :** കോണ്‍ഗ്രസ് നേതാവ് എ കെ കണ്ണന്റെ പന്ത്രാണ്ടാം ചരമ വാര്‍ഷികം ആചരിച്ചു. കൂത്താളി അരയങ്ങാട്ട് സി യു സി യുടെ നേതൃത്വത്തില്‍ ശവ കുടിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്നു നടത്തിയ അനുസ്മരണ സമ്മേളനം മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രെട്ടറി പി.കെ രാഗേഷ് ഉല്‍ഘാടനം ചെയ്തു.വിനോയ് ശ്രീവിലാസ് അധ്യക്ഷ്യം വഹിച്ചു.

തണ്ടോറ ഉമ്മര്‍, പി.സി രാധാകൃഷ്ണന്‍, സി പ്രേമന്‍,സായൂജ് അമ്പലക്കണ്ടി,ഇ ടി സത്യന്‍,രാജന്‍ പുതിയേടത്ത്,ഷിജു പുല്ലിയോട്ട്, മോഹന്‍ ദാസ് ഓണിയില്‍, പി മോഹനന്‍, അശ്വിന്‍ ദേവ്, കെ.പി ബാബു, ബാലകൃഷ്ണന്‍ പറമ്പത്ത്, മഹിമ രാഘവന്‍ നായര്‍, പി.വി പത്മാവതിസംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167894/ak-kannans-death-anniversary-was-observed)