---
title: "കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു "
english_title: " Kannatti Ambalaparambil Kunjirama Kurup passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/167980/kannatti-ambalaparambil-kunjirama-kurup-passed-away"
published_at: "2023-12-09T10:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573f471a11db_1_palaeri.JPG"
keywords: []
---

# കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **പാലേരി: **കന്നാട്ടിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അമ്പലപ്പറമ്പില്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പാലേരി: **കന്നാട്ടിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അമ്പലപ്പറമ്പില്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ നാരായണി അമ്മ. മക്കള്‍: രാഘവന്‍, ലക്ഷ്മിക്കുട്ടി (മുളളമ്പത്ത്), രവീന്ദ്രന്‍, ശ്രീജ (പൊയിലൂര്‍).

മരുമക്കള്‍: ദാക്ഷായണി, സുമതി, മുരളീധരന്‍ (പൊയിലൂര്‍), പരേതനായ അനന്തക്കുറുപ്പ് (മുളളമ്പത്ത്). സഹോദരന്‍: പരേതനായ കേളുക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/167980/kannatti-ambalaparambil-kunjirama-kurup-passed-away)