---
title: "ചക്കിട്ടപാറ പത്താം വാര്‍ഡിലെ പാറത്തറ മുക്ക് - മാത്തൂര്‍ റോഡ് ഗതാഗതയോഗ്യമാക്കി "
english_title: "Parathara corner of Chakkittapara 10th Ward - Mathur has been made passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168105/parathara-corner-of-chakkittapara-10th-ward-mathur-has-been-made-passable"
published_at: "2023-12-09T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65746d7cad5f6_000_8_chinmaya.JPG"
keywords: []
---

# ചക്കിട്ടപാറ പത്താം വാര്‍ഡിലെ പാറത്തറ മുക്ക് - മാത്തൂര്‍ റോഡ് ഗതാഗതയോഗ്യമാക്കി 

> **Lead Summary:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്താം വാര്‍ഡില്‍ 6 ലക്ഷം രൂപ അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത പാറത്തറ മുക്ക് - മാത്തൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.

## Article Content

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്താം വാര്‍ഡില്‍ 6 ലക്ഷം രൂപ അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത പാറത്തറ മുക്ക് - മാത്തൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.എ ജോര്‍ജ്, മോഹനന്‍ മനയ്ക്കല്‍, സാവിത്രി ബാബു, ബിജു ചീരമറ്റത്തില്‍, സുനിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168105/parathara-corner-of-chakkittapara-10th-ward-mathur-has-been-made-passable)