---
title: "ചക്കിട്ടപാറ പാറത്തറ മുക്ക്-മാത്തൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Chakkittapara Parathara Muk-Mathur road inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168112/chakkittapara-parathara-muk-mathur-road-inaugurated"
published_at: "2023-12-09T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657474055a180_chakittipaara.jpg"
keywords: []
---

# ചക്കിട്ടപാറ പാറത്തറ മുക്ക്-മാത്തൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ല്‍ 6 ലക്ഷം രൂപ അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത പാറത്തറ മുക്ക് - മാത്തൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10 ല്‍ 6 ലക്ഷം രൂപ അനുവദിച്ച് കോണ്‍ക്രീറ്റ് ചെയ്ത പാറത്തറ മുക്ക് - മാത്തൂര്‍ റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.എ ജോര്‍ജ്, മോഹനന്‍ മനയ്ക്കല്‍, സാവിത്രി ബാബു, ബിജു ചീരമറ്റത്തില്‍, സുനിഷ എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168112/chakkittapara-parathara-muk-mathur-road-inaugurated)