---
title: "രാമല്ലൂര് കൊയിലോത്ത്മീത്തല്‍ കുഞ്ഞിക്കളപ്പന്‍ അടിയോടി അന്തരിച്ചു. "
english_title: "Ramallur Koilothmithal Kunhikalappan died after being beaten."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168131/ramallur-koilothmithal-kunhikalappan-died-after-being-beaten"
published_at: "2023-12-09T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6574867053009_000_8_chinmaya.JPG"
keywords: []
---

# രാമല്ലൂര് കൊയിലോത്ത്മീത്തല്‍ കുഞ്ഞിക്കളപ്പന്‍ അടിയോടി അന്തരിച്ചു. 

> **Lead Summary:** **പേരാമ്പ്ര: **രാമല്ലൂര് കൊയിലോത്ത്മീത്തല്‍ കുഞ്ഞിക്കളപ്പന്‍ അടിയോടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30ന്.

## Article Content

**പേരാമ്പ്ര: **രാമല്ലൂര് കൊയിലോത്ത്മീത്തല്‍ കുഞ്ഞിക്കളപ്പന്‍ അടിയോടി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 9.30ന്.

ഭാര്യ നാരായണി അമ്മ. മക്കള്‍ ശ്രീജേഷ് (കെഎസ്ഇബി), ശ്രീലേഖ. മരുമക്കള്‍ ഷാജന്‍ ഒറ്റക്കണ്ടം, നിഷ വയനാട്. സഹോദരങ്ങള്‍ ജാനു അമ്മ, നാരായണി അമ്മ, പരേതയായ ലക്ഷമി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168131/ramallur-koilothmithal-kunhikalappan-died-after-being-beaten)