---
title: "നവീകരിച്ച പാറാട്ടുപാറ അങ്കണവാടി കെട്ടിട ഉദ്ഘാടനം "
english_title: "Inauguration of the renovated Paratupara Anganwadi building"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168505/inauguration-of-the-renovated-paratupara-anganwadi-building"
published_at: "2023-12-11T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657729e32077f_0000_ATTACH__copy_copy_-_Copy.jpg"
keywords: []
---

# നവീകരിച്ച പാറാട്ടുപാറ അങ്കണവാടി കെട്ടിട ഉദ്ഘാടനം 

> **Lead Summary:**  പേരാമ്പ്ര: നവീകരിച്ച പാറാട്ടുപാറ അങ്കണവാടി കെട്ടിട ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ എം.കെ ഷൈനി അധ്യക്ഷയായി.

## Article Content

 പേരാമ്പ്ര: നവീകരിച്ച പാറാട്ടുപാറ അങ്കണവാടി കെട്ടിട ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വ്വഹിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ എം.കെ ഷൈനി അധ്യക്ഷയായി.

പേരാമ്പ്ര ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് , പേരാമ്പ്ര താലൂക്കാശുപത്രി ഹെല്‍ത്ത് സുപ്പര്‍വൈസര്‍ മനോജ് , ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത്, ഗോപി മരുതോറ, കെ.എം ബാലകൃഷ്ണന്‍, എം.എം സുഗതന്‍ തുടങ്ങഇയവര്‍ സംസാരിച്ചു.

സിഡിപിഒ ദീപ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അങ്കണവാടി ടീച്ചര്‍ വിമല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168505/inauguration-of-the-renovated-paratupara-anganwadi-building)