---
title: "മുതുകാട്ടില്‍ ആലായില്‍ ബേബി അന്തരിച്ചു "
english_title: "Alail Baby passed away in Muthukat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168513/alail-baby-passed-away-in-muthukat"
published_at: "2023-12-11T21:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65772f1d31a04_000_8_chinmaya.JPG"
keywords: []
---

# മുതുകാട്ടില്‍ ആലായില്‍ ബേബി അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി :** മുതുകാട്ടില്‍ ആലായില്‍ ബേബി അന്തരിച്ചു. പിതാവ്: പരേതനായ ആലായില്‍ മത്തായി. മാതാവ് : ശോശാമ്മ.

## Article Content

**പെരുവണ്ണാമൂഴി :** മുതുകാട്ടില്‍ ആലായില്‍ ബേബി അന്തരിച്ചു. പിതാവ്: പരേതനായ ആലായില്‍ മത്തായി. മാതാവ് : ശോശാമ്മ.

ഭാര്യ: ജോളി (പൊയ്കയില്‍ കുടുംബാംഗം), മക്കള്‍ : ബിബിന്‍, ബിന്‍സി. മരുമക്കള്‍ : മെല്‍റ്റി (എസ്റ്റേറ്റ് മുക്ക്), ജിനോയ് (തൃശൂര്‍). സഹോദരങ്ങള്‍: ചിന്നമ്മ, മാത്യു, ജോസ്, റോസമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168513/alail-baby-passed-away-in-muthukat)