---
title: "പാലേരി തോട്ടത്താം കണ്ടിയിലെ അരിയിരുന്ന കണ്ടി രാധ അന്തരിച്ചു"
english_title: " Paleri Thottatham Kandi ariyirunna kandi Radha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168601/paleri-thottatham-kandi-ariyirunna-kandi-radha-passed-away"
published_at: "2023-12-12T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577f269e5794_1_pala.JPG"
keywords: []
---

# പാലേരി തോട്ടത്താം കണ്ടിയിലെ അരിയിരുന്ന കണ്ടി രാധ അന്തരിച്ചു

> **Lead Summary:** ** പാലേരി :** തോട്ടത്താം കണ്ടിയിലെ അരിയിരുന്ന കണ്ടി രാധ അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍ നായര്‍. മക്കള്‍: രമ, ലീല, പരേതയായ ലത.

## Article Content

** പാലേരി :** തോട്ടത്താം കണ്ടിയിലെ അരിയിരുന്ന കണ്ടി രാധ അന്തരിച്ചു. ഭര്‍ത്താവ്: ഗോപാലന്‍ നായര്‍. മക്കള്‍: രമ, ലീല, പരേതയായ ലത.

മരുമക്കള്‍: ശിവാനന്ദന്‍ (പെരുവണ്ണാമൂഴി), പ്രദീപന്‍ (മുതുവണ്ണാച്ച), പരേതനായ കീരി പ്ലാക്കല്‍ സത്യന്‍. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168601/paleri-thottatham-kandi-ariyirunna-kandi-radha-passed-away)