---
title: "എരവട്ടൂര്‍ പുതിയെടുത്ത് കണ്ടി അമ്മാളു അമ്മ അന്തരിച്ചു "
english_title: " Eravattur puthiyeduth kandi Ammalu amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168622/eravattur-puthiyeduth-kandi-ammalu-amma-passed-away"
published_at: "2023-12-12T12:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578014e78f82_1_ammalu.JPG"
keywords: []
---

# എരവട്ടൂര്‍ പുതിയെടുത്ത് കണ്ടി അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി അമ്മാളു അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൂര്‍ക്കത്ത് അപ്പുക്കുട്ടി നായര്‍ (എം.എ നായര്‍).

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പുതിയെടുത്ത്കണ്ടി അമ്മാളു അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൂര്‍ക്കത്ത് അപ്പുക്കുട്ടി നായര്‍ (എം.എ നായര്‍).

മക്കള്‍: പി.കെ. മോഹനന്‍ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), പ്രദീപന്‍ (ഗ്രാന്‍ഡ് ഹൗസ് ), റീജ (നൊച്ചാട്), പരേതയായ വത്സല.

മരുമക്കള്‍: രവീന്ദ്രന്‍ നായര്‍ (പൂക്കാട്), രാധാകൃഷ്ണന്‍, ബിന്ദു, സജിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168622/eravattur-puthiyeduth-kandi-ammalu-amma-passed-away)