---
title: "സമീക്ഷ നൊച്ചാട് 2 മത് സംസ്ഥാന നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു "
english_title: "Samiksha Nochad announced the 2nd State Drama Competition Awards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168660/samiksha-nochad-announced-the-2nd-state-drama-competition-awards"
published_at: "2023-12-12T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578349478082_chirak.jpg"
keywords: []
---

# സമീക്ഷ നൊച്ചാട് 2 മത് സംസ്ഥാന നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സമീക്ഷ നൊച്ചാട് 2 മത് സംസ്ഥാന നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് - മികച്ച നാടകമായി തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര:** സമീക്ഷ നൊച്ചാട് 2 മത് സംസ്ഥാന നാടക മത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് സങ്കീര്‍ത്തനയുടെ ചിറക് - മികച്ച നാടകമായി തെരഞ്ഞെടുത്തു.

മണികര്‍ണ്ണിക , രണ്ടു ദിവസം മികച്ച രണ്ടാമത്തെ നാടകം. മികച്ച രചന : പ്രദീപ് കുമാര്‍ കാവും തറ - ചിറക്, മികച്ച സംവിധായകന്‍ : രാജീവന്‍ മമ്മിളി - ചിറക്, കരുമം സുരേഷ് - മികച്ച നടന്‍ - ചിറക്, മീനാക്ഷി ആദിത്യ മികച്ച നടി - ചിറക്, ദാസ് കാട്ടൂര്‍ - മികച്ച ഹാസ്യ നടന്‍ - ചിറക്,

രംഗപടം - സുജാതന്‍ - മണികര്‍ണ്ണിക, രംഗ ക്രമീകരണം - കൊച്ചു മണി, സുധീഷ് , വിഷ്ണു - സേതു ലക്ഷ്മി, ദീപ, നിയന്ത്രണം രാജേഷ് പേരൂര്‍ - മണികര്‍ണ്ണിക, സംഗീത നിയന്ത്രണം - ഷിബു അഞ്ചാലുമൂട് മണികര്‍ണ്ണിക, സ്‌പെഷ്യല്‍ ജൂറി - നന്ദി പ്രകാശ് - കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168660/samiksha-nochad-announced-the-2nd-state-drama-competition-awards)