---
title: "കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു "
english_title: "Ammalu Amma passed away in Karayad Punat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168748/ammalu-amma-passed-away-in-karayad-punat"
published_at: "2023-12-12T22:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65789311755c6_000_7_CHEMMANUR.JPG"
keywords: []
---

# കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം : **കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒന്‍പതു മണിക്ക്. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

## Article Content

**അരിക്കുളം : **കാരയാട് പുനത്തില്‍ അമ്മാളു അമ്മ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒന്‍പതു മണിക്ക്. ഭര്‍ത്താവ് പരേതനായ നാരായണന്‍ നായര്‍.

മക്കള്‍ മോഹനന്‍, വസന്ത, ചന്ദ്രിക. മരുമക്കള്‍ മാധവന്‍ (കോട്ടൂര്‍), ശ്രീധരന്‍ (ഉള്ളിയേരി), പരേതയായ കമല. സഹോദരങ്ങള്‍ ഗോവിന്ദന്‍ നായര്‍ , പരേതരായ നാരായണന്‍ നായര്‍, രാമന്‍ നായര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ , നാരയണിഅമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168748/ammalu-amma-passed-away-in-karayad-punat)