---
title: "മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളി കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു "
english_title: "  Mepayyur Madathum bhagath Edapally kandi Rajendran passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168804/mepayyur-madathum-bhagath-edapally-kandi-rajendran-passed-away"
published_at: "2023-12-13T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657942de51edf_1_asr.jpg"
keywords: []
---

# മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളി കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍**: മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളി കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു. (അധ്യാപകന്‍, SSM ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ മുക്കം). സംസ്‌കാരം ഇന്ന് രാത്രി. ഭാര്യ: സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്‌കൂള്‍, പളളിക്കര).

## Article Content

**മേപ്പയ്യൂര്‍**: മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ എടപ്പള്ളി കണ്ടി രാജേന്ദ്രന്‍ അന്തരിച്ചു. (അധ്യാപകന്‍, SSM ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ മുക്കം). സംസ്‌കാരം ഇന്ന് രാത്രി. ഭാര്യ: സുനിത (അധ്യാപിക, ഗലാഡിയ പബ്ലിക് സ്‌കൂള്‍, പളളിക്കര).

മകന്‍: സൗരവ് കൃഷ്ണ (ഇന്ത്യന്‍ നേവി, വിശാഖപട്ടണം). സഹോദരങ്ങള്‍: ജയാനന്ദന്‍, സുജാത (നരിക്കുനി), വനജ (പുറക്കാട്), പ്രിയാകുമാരി (മേപ്പയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168804/mepayyur-madathum-bhagath-edapally-kandi-rajendran-passed-away)