പൂഴിത്തോട് : മാവട്ടത്തെ പൊന്‍തൊട്ടിയില്‍ ജോസ് (68) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9:30 ന് പൂഴിത്തോട് അമലോത്ഭവ മാത പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി (മുതുകാട് പള്ളുരുത്തി കുടുംബാംഗം).
മക്കള്‍ : ദീപ, അനൂപ്, ചിഞ്ചു. മരുമക്കള്‍ : പോള്‍ പുതിയമ്പുറത്ത് (കൂടത്തായി), സീന പള്ളത്തുകുടിയില്‍ (പുലിക്കയം), വിവേക് കൊന്നപ്ലാക്കല്‍ (വാഴക്കുളം).
Poozhithode Mavattathe Ponthottiyil Jose passed away