---
title: "പന്തിരിക്കര കോക്കാട് പടിഞ്ഞാറേ വീട്ടില്‍ മീനാക്ഷി വാരസ്യാര്‍ അന്തരിച്ചു "
english_title: " Pandirikara Kokkad padinjare veettil Meenakshi Varasyar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168833/pandirikara-kokkad-padinjare-veettil-meenakshi-varasyar-passed-away"
published_at: "2023-12-13T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657958459b0f7_1_varas.jpg"
keywords: []
---

# പന്തിരിക്കര കോക്കാട് പടിഞ്ഞാറേ വീട്ടില്‍ മീനാക്ഷി വാരസ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പന്തിരിക്കര:** കോക്കാട് പടിഞ്ഞാറേ വീട്ടില്‍ മീനാക്ഷി വാരസ്യാര്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരവാര്യര്‍. മക്കള്‍: ഭാസ്‌കര വാര്യര്‍ (എക്‌സ് മിലിറ്ററി), സൗമിനി, മാലതി, പ്രസന്ന, നളിനി, രമണി.

## Article Content

**പന്തിരിക്കര:** കോക്കാട് പടിഞ്ഞാറേ വീട്ടില്‍ മീനാക്ഷി വാരസ്യാര്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരവാര്യര്‍. മക്കള്‍: ഭാസ്‌കര വാര്യര്‍ (എക്‌സ് മിലിറ്ററി), സൗമിനി, മാലതി, പ്രസന്ന, നളിനി, രമണി.

മരുമക്കള്‍ : രത്‌നകുമാരി, ഉണ്ണികൃഷ്ണന്‍ ( മുംബൈ), സി.പി ഭാസ്‌കര വാര്യര്‍ (ചങ്ങരോത്ത് എംയുപി സ്‌കൂള്‍ -റിട്ട), ടി ഉണ്ണികൃഷ്ണന്‍ (എക്‌സ് മിലിറ്ററി ), രാധാകൃഷ്ണന്‍ (എല്‍ഐസി ഏജന്റ്), പരേതനായ വിജയന്‍ വാര്യര്‍ (ഷൊര്‍ണുര്‍).

സഹോദരങ്ങള്‍ : പരേതരായ ഗോവിന്ദ വാര്യര്‍, കുഞ്ഞിരാമ വാര്യര്‍, ലക്ഷ്മികുട്ടി വാരസ്യാര്‍, നാരായണി വാരസ്യാര്‍, പാര്‍വതി വാരസ്യാര്‍, യശോദ വാരസ്യാര്‍, പത്മാവതി വാരസ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168833/pandirikara-kokkad-padinjare-veettil-meenakshi-varasyar-passed-away)