---
title: "വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നാരായണി അന്തരിച്ചു"
english_title: "Valyakode Vattakandi Meethal Narayani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168864/valyakode-vattakandi-meethal-narayani-passed-away"
published_at: "2023-12-13T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796a652307e_1_vali.jpg"
keywords: []
---

# വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നാരായണി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നാരായണി അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍, വിനീത (എഡിഎസ് മെമ്പര്‍ മൂന്നാം വാര്‍ഡ് നൊച്ചാട്), രാജേഷ് ഗള്‍ഫ്, പരേതനായ വിനോദന്‍.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് വട്ടക്കണ്ടി മീത്തല്‍ നാരായണി അന്തരിച്ചു. മക്കള്‍: സുരേന്ദ്രന്‍, വിനീത (എഡിഎസ് മെമ്പര്‍ മൂന്നാം വാര്‍ഡ് നൊച്ചാട്), രാജേഷ് ഗള്‍ഫ്, പരേതനായ വിനോദന്‍.

മരുമക്കള്‍: ഉഷ, അനില്‍ ( സിപിഐഎം വാല്യക്കോട് ഈസ്റ്റ് ബ്രാഞ്ച് അംഗം), പരേതയായ സുജാത. സഹോദരങ്ങള്‍: മാധവി (പുറ്റംപൊയില്‍), കല്യാണി, ഗോപാലന്‍, കമല (മരുതേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168864/valyakode-vattakandi-meethal-narayani-passed-away)