---
title: "അറിവുത്സവം കവിതാ രചനാ മത്സരം; ഒന്നാം സ്ഥാനം സിനീഷ് എരവട്ടൂരിന്"
english_title: "Arivutsavam Poetry Writing Competition; First place goes to Sinesh Eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/168937/arivutsavam-poetry-writing-competition-first-place-goes-to-sinesh-eravattur"
published_at: "2023-12-13T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579ab922e661_WhatsApp_Image_2023-12-13_at_16.34.jpg"
keywords: []
---

# അറിവുത്സവം കവിതാ രചനാ മത്സരം; ഒന്നാം സ്ഥാനം സിനീഷ് എരവട്ടൂരിന്

> **Lead Summary:** **പേരാമ്പ്ര:** സി.ഐ.ടി.യു മുഖമാസികയായ സന്ദേശത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് വൈദ്യുതി ഭവനില്‍ വെച്ച് നടത്തിയ അറിവുത്സവം പരിപാടിയില്‍ കവിതാ രചനാ മത്സരത്തില്‍ ഒന്നാ സ്ഥാനം പേരാമ്പ്ര സ്വദേശി സിനീഷ് എരവട്ടൂരിന്.

## Article Content

**പേരാമ്പ്ര:** സി.ഐ.ടി.യു മുഖമാസികയായ സന്ദേശത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് വൈദ്യുതി ഭവനില്‍ വെച്ച് നടത്തിയ അറിവുത്സവം പരിപാടിയില്‍ കവിതാ രചനാ മത്സരത്തില്‍ ഒന്നാ സ്ഥാനം പേരാമ്പ്ര സ്വദേശി സിനീഷ് എരവട്ടൂരിന്.

കെ.എസ്.ഇ.ബി പേരാമ്പ്ര സെക്ഷന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം എസ് ലാലു ഉപഹാരം സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/168937/arivutsavam-poetry-writing-competition-first-place-goes-to-sinesh-eravattur)