---
title: "കോട്ടൂര്‍ നൊച്ചിക്കാട്ട് കണ്ടി നാരായണ വിഹാറില്‍ സരോജിനി ബ്രാഹ്മണിയമ്മ അന്തരിച്ചു "
english_title: "Kotur Nochikat Kandi Narayana Vihar Sarojini Brahmaniyamma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169039/kotur-nochikat-kandi-narayana-vihar-sarojini-brahmaniyamma-passed-away"
published_at: "2023-12-14T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a79d3328ad_1_asd.jpg"
keywords: []
---

# കോട്ടൂര്‍ നൊച്ചിക്കാട്ട് കണ്ടി നാരായണ വിഹാറില്‍ സരോജിനി ബ്രാഹ്മണിയമ്മ അന്തരിച്ചു 

> **Lead Summary:** **കോട്ടൂര്‍ :** നൊച്ചിക്കാട്ട് കണ്ടി നാരായണ വിഹാറില്‍ സരോജിനി ബ്രാഹ്മണിയമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ വി.വി. നാരായണന്‍ നമ്പീശന്‍ (കൊടോളിപ്രം, മട്ടന്നൂര്‍).

## Article Content

**കോട്ടൂര്‍ :** നൊച്ചിക്കാട്ട് കണ്ടി നാരായണ വിഹാറില്‍ സരോജിനി ബ്രാഹ്മണിയമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ വി.വി. നാരായണന്‍ നമ്പീശന്‍ (കൊടോളിപ്രം, മട്ടന്നൂര്‍).

മക്കള്‍: വി.എന്‍ ദിനേശ് കുമാര്‍ (ഡെപ്യൂട്ടി കലക്ടര്‍ കാസര്‍ഗോഡ്), വി.എന്‍ ഗണേഷ് കുമാര്‍ (സീനിയര്‍ സൂപ്രണ്ട് ടെക്‌നിക്കല്‍ എജുക്കേഷന്‍ പാലക്കാട്), വി.എന്‍ ശ്രീഹരി (ലാബ് അസിസ്റ്റന്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂര്‍), വി.എന്‍ ശ്രീജിത്ത് (അധ്യാപകന്‍ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

മരുമക്കള്‍: ശ്രീജ ( അധ്യാപിക ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തലായനി കൊയിലാണ്ടി), മഞ്ജുള, മോളി (ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്തോളി), വിദ്യ (ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവിടനല്ലൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169039/kotur-nochikat-kandi-narayana-vihar-sarojini-brahmaniyamma-passed-away)