---
title: "കാറ്റുള്ളമല മാളിയേക്കല്‍ ഏലിക്കുട്ടി അന്തരിച്ചു "
english_title: "Katullamala Maliekal Elikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169041/katullamala-maliekal-elikutty-passed-away"
published_at: "2023-12-14T09:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a963f26cd4_1_elikkutty.jpg"
keywords: []
---

# കാറ്റുള്ളമല മാളിയേക്കല്‍ ഏലിക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കാറ്റുള്ളമല:** മാളിയേക്കല്‍ ഏലിക്കുട്ടി അന്തരിച്ചു. ആലക്കോട് കളപ്പുരയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ11.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**കാറ്റുള്ളമല:** മാളിയേക്കല്‍ ഏലിക്കുട്ടി അന്തരിച്ചു. ആലക്കോട് കളപ്പുരയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ11.30 ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കള്‍: മേഴ്‌സി, ലിസി, ജോഷി, ജൂബി, പരേതരായ മാത്യു (റിട്ട. ഇന്‍കം ടാക്‌സ് ഓഫീസര്‍ ), ടോമി.

മരുമക്കള്‍ : ലാലു കുടക് (റിട്ട. ഇന്‍കം ടാക്‌സ്), തോമസ് കായിത്തറ (കണ്ണോം), ബേബി മണിയങ്ങാട്ട് (താമരശ്ശേരി ), ഓമന അധികാരത്ത് (വേനപ്പാറ), മെര്‍ലിന്‍, മനയാനിക്കല്‍ (മാനന്തവാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169041/katullamala-maliekal-elikutty-passed-away)