---
title: "കൂരാച്ചുണ്ട് ഓഞ്ഞില്‍ പേഴുംകാട്ടില്‍ കുര്യാക്കോസ് (കൊച്ച്) അന്തരിച്ചു "
english_title: "Koorachund Onjil  Pezhumkattil Kuriakos (Koch) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169042/koorachund-onjil-pezhumkattil-kuriakos-koch-passed-away"
published_at: "2023-12-14T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657aa0fe458c8_1_kuriyakos.jpg"
keywords: []
---

# കൂരാച്ചുണ്ട് ഓഞ്ഞില്‍ പേഴുംകാട്ടില്‍ കുര്യാക്കോസ് (കൊച്ച്) അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **കര്‍ഷകന്‍ ഓഞ്ഞില്‍ പേഴുംകാട്ടില്‍ കുര്യാക്കോസ് (കൊച്ച്) അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കര്‍ഷകന്‍ ഓഞ്ഞില്‍ പേഴുംകാട്ടില്‍ കുര്യാക്കോസ് (കൊച്ച്) അന്തരിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മറിയാമ്മ വള്ളിക്കാട്ടില്‍ (കൂരാച്ചുണ്ട്).

മക്കള്‍: ബേബി, അന്നമ്മ, ലിസി, ബിജി. മരുമക്കള്‍ : മേഴ്‌സി തെറ്റാലില്‍ (വേളംകോട്), ജോയി പുളിന്താനത്ത് (മൈക്കാവ്), ബേബി കാരിക്കത്തറ (പുതുപ്പാടി), ഷിബു എരഞ്ഞനാകുഴിയില്‍ (മൈക്കാവ്) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169042/koorachund-onjil-pezhumkattil-kuriakos-koch-passed-away)