---
title: "പേരാമ്പ്ര കണിയാങ്കണ്ടി മായന്‍കുട്ടി അന്തരിച്ചു "
english_title: "Kaniyakandi Mayankutty died near Perambra AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169123/kaniyakandi-mayankutty-died-near-perambra-aup-school"
published_at: "2023-12-14T13:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab54d3df27_1_mayan.jpg"
keywords: []
---

# പേരാമ്പ്ര കണിയാങ്കണ്ടി മായന്‍കുട്ടി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം കണിയാങ്കണ്ടി മായന്‍കുട്ടി അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വയലാളി ജുമാമസ്ജിദില്‍.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര എയുപി സ്‌കൂളിന് സമീപം കണിയാങ്കണ്ടി മായന്‍കുട്ടി അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വയലാളി ജുമാമസ്ജിദില്‍.

ഭാര്യ: നഫീസ. മക്കള്‍: മനീഫ്, മുബീദ്, മുസ്തഫ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169123/kaniyakandi-mayankutty-died-near-perambra-aup-school)