---
title: "ഒരു വട്ടം കൂടി; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1999 ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു "
english_title: "One more time; 1999 Batch Alumni Reunion was organized at North Higher Secondary School paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16913/one-more-time-1999-batch-alumni-reunion-was-organized-at-north-higher-secondary-school-paleri"
published_at: "2021-12-19T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf64e59c54e_kk.jpg"
keywords: []
---

# ഒരു വട്ടം കൂടി; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1999 ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1999 ബാച്ച് ഒരു വട്ടംകൂടി എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1999 ബാച്ച് ഒരു വട്ടംകൂടി എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടി ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെഅ എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജെ. റുഖ്യ അധ്യക്ഷയായി.

മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇ.എന്‍ നിധീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിഎസ്‌സി അംഗം അബ്ദുസ്സമദ്, അധ്യാപകരായ  ഉദയന്‍ തായന, ദിവാകാന്‍, മുഹമ്മദ്, സൈനബ, ബാബു, ശോഭ, റിയാസ് കല്ലിക്കണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16913/one-more-time-1999-batch-alumni-reunion-was-organized-at-north-higher-secondary-school-paleri)