---
title: "സാല്‍വ മര്‍ജാനെ ആദരിച്ചു."
english_title: "Salva Marjan was honored."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169455/salva-marjan-was-honored"
published_at: "2023-12-15T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c30447e833_yellow.jpg"
keywords: []
---

# സാല്‍വ മര്‍ജാനെ ആദരിച്ചു.

> **Lead Summary:** **പേരാമ്പ്ര:** അന്താരാഷ്ട്ര ഫോര്‍മുല ഫോര്‍ഇന്ത്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തചക്കിട്ടപാറപഞ്ചായത്തിലെ ചെമ്പ്രസ്വദേശി സല്‍വ മര്‍ജാനെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

## Article Content

**പേരാമ്പ്ര:** അന്താരാഷ്ട്ര ഫോര്‍മുല ഫോര്‍ഇന്ത്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തചക്കിട്ടപാറപഞ്ചായത്തിലെ ചെമ്പ്രസ്വദേശി സല്‍വ മര്‍ജാനെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

ജില്ലാ സെക്രട്ടരി സി.പി എ അസീസ് ഉല്‍ഘാടനം ചെയ്തു.പെരിഞ്ചേരി കുഞ്ഞമ്മത് അദ്ധ്യക്ഷതവഹിച്ചു.

വാര്‍ഡ് മെമ്പര്‍ ഇ.പിനുസ്‌റത്ത്, വി.കെ ഹസ്സന്‍കുട്ടി, അഷറഫ് മീറ്റിലേറി, മജീദ് ഇടത്തില്‍, ഫവാസ് കോടേരി, അഷറഫ്ചക്കിട്ടപാറ,മുസ്തഫകൊല്ലിയില്‍,എം.ഹൈറുന്നിസ, ടി.കെറഷീദ, വി.നഫീസ, പി.കെ സുമയ്യ, പി. ഹാജറ, കെ.കെ സുബൈദ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169455/salva-marjan-was-honored)