---
title: "പാലേരി കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ദേവി അമ്മ അന്തരിച്ചു "
english_title: "Devi Amma passed away in Peedikavulla Param at Paleri Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169517/devi-amma-passed-away-in-peedikavulla-param-at-paleri-kannatti"
published_at: "2023-12-15T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c69a3239c6_000_7_CHEMMANUR.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ദേവി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി:** കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നമ്പ്യാര്‍.

## Article Content

**പാലേരി:** കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അപ്പുക്കുട്ടി നമ്പ്യാര്‍.

സഹോദരങ്ങള്‍ മാലതി അമ്മ മോപ്പുക്കുനിയില്‍ (കല്ലോട്), പരേതരായ തയ്യുള്ള പറമ്പില്‍ കുഞ്ഞിരാമന്‍ നായര്‍ , പീടികയുള്ള പറമ്പില്‍ കല്യാണി അമ്മ, കാപ്പിയില്‍ ശ്രീദേവി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169517/devi-amma-passed-away-in-peedikavulla-param-at-paleri-kannatti)