---
title: "ആറ് വയസുകാരിയുടെ കൊലപാതകം കോടതി വിധി ഞെട്ടിക്കുന്നത് : രഞ്ജിത്ത് മലയില്‍ "
english_title: "Six-year-old girl's murder court verdict shocking: Ranjith Malail"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169549/six-year-old-girls-murder-court-verdict-shocking-ranjith-malail"
published_at: "2023-12-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c7d9420e9f_000_7_CHEMMANUR.JPG"
keywords: []
---

# ആറ് വയസുകാരിയുടെ കൊലപാതകം കോടതി വിധി ഞെട്ടിക്കുന്നത് : രഞ്ജിത്ത് മലയില്‍ 

> **Lead Summary:** **പേരാമ്പ്ര: **വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട നടപടി കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് മലയില്‍.

## Article Content

**പേരാമ്പ്ര: **വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെവിട്ട നടപടി കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് മലയില്‍.

കോടതിക്ക് മുമ്പില്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷനും പോലീസും പരാജയപ്പെട്ടതായാണ് ഇത് കാണിക്കുന്നത്. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169549/six-year-old-girls-murder-court-verdict-shocking-ranjith-malail)