---
title: "വയോജന കൂട്ടായ്മയുടെ 5ാം വാര്‍ഷികം ആഘോഷിച്ചു"
english_title: "Celebrated the 5th anniversary of the geriatric community avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16955/celebrated-the-5th-anniversary-of-the-geriatric-community-avala"
published_at: "2021-12-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c01bad40f25_0000 WATERMARK.jpg"
keywords: []
---

# വയോജന കൂട്ടായ്മയുടെ 5ാം വാര്‍ഷികം ആഘോഷിച്ചു

> **Lead Summary:** ** ആവള: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വയോജന കൂട്ടായ്മയുടെ 5ാം വാര്‍ഷികം ആഘോഷിച്ചു.

## Article Content

** ആവള: **ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് വയോജന കൂട്ടായ്മയുടെ 5ാം വാര്‍ഷികം ആഘോഷിച്ചു.

വാര്‍ഡ് മെമ്പര്‍ എം.എം. രഘുനാഥാണ് വയോജന കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പരിപാടിയില്‍ വിനോദ് ക്ലാസ്സെടുത്തു.

വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സരോജിനി നടുക്കണ്ടി, ലീല കേളോത്ത് മീത്തല്‍, കെ.സി. ചന്ത്രിക, പ്രദീഷ് വാണിയേടത്ത്, സുജനി, കെ.എം. ശോഭ, കെ.സി. ജോതിഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16955/celebrated-the-5th-anniversary-of-the-geriatric-community-avala)