---
title: "പെരുവണ്ണാമൂഴി പൈകയില്‍ വര്‍ക്കി അന്തരിച്ചു "
english_title: "Peruvannamoozhi paykayil varky passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169682/peruvannamoozhi-paykayil-varky-passed-away"
published_at: "2023-12-16T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d483988329_1_varky.jpg"
keywords: []
---

# പെരുവണ്ണാമൂഴി പൈകയില്‍ വര്‍ക്കി അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി പൈകയില്‍ വര്‍ക്കി അന്തരിച്ചു. സംസ്‌കാരം നാളെ 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍.

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി പൈകയില്‍ വര്‍ക്കി അന്തരിച്ചു. സംസ്‌കാരം നാളെ 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: പരേതയായ മറിയം (മരുതോങ്കര പൊന്‍തൊട്ടിയില്‍ കുടുംബാംഗം). മക്കള്‍: ഷൈല കോഴിക്കോട് (റിട്ട: അധ്യാപിക), ബാബു (പെരുവണ്ണാമുഴി), മെര്‍ലി (ഗൂഡല്ലൂര്‍), ഡോ. മനോജ് (മരിയന്‍ നഴ്‌സിംഗ് ഹോം കാഞ്ഞങ്ങാട്), നിഷ പയ്യമ്പള്ളി (ബാങ്ക്), ബിനു (യുഎസ്എ).

മരുമക്കള്‍: ഐവാന്‍ പാറേക്കാട്ടില്‍ (റിട്ട: അധ്യാപകന്‍), ജെസ്സി പഴയവീട്ടില്‍ (പുല്ലുരാംപാറ), പാപ്പച്ചന്‍ കാക്കനാട് (ഗൂഡല്ലൂര്‍) (ബിസിനസ്), ഡോ. റാണി കാപ്പന്‍ (കാഞ്ഞങ്ങാട്), ജിജി കുടക്കച്ചിറ (പയ്യമ്പള്ളി), ടെസ്സി കുമ്പളാനിക്കല്‍ (യുഎസ്എ).

സഹോദരങ്ങള്‍: തോമസ്, മറിയമ്മ എട്ടിയില്‍ (കല്ലാനോട്), ചിന്നമ്മ കരിനാട്ട് (ആലക്കോട്), പരേതരായ ജോസഫ്, മാത്യു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169682/peruvannamoozhi-paykayil-varky-passed-away)