---
title: "പേരാമ്പ്ര പിലാക്കാട്ട് മീത്തല്‍ കല്യാണി അന്തരിച്ചു"
english_title: "Perambra Pilakkatt Meethal Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/169768/perambra-pilakkatt-meethal-kalyani-passed-away"
published_at: "2023-12-16T16:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d8a7981223_1_kallui.jpg"
keywords: []
---

# പേരാമ്പ്ര പിലാക്കാട്ട് മീത്തല്‍ കല്യാണി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര പിലാക്കാട്ട് മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര പിലാക്കാട്ട് മീത്തല്‍ കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ഗീത, രമ (മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് അംഗം), ജിനീഷ്, ജിജീഷ് (ദുബായ്). മരുമക്കള്‍: ബാലന്‍ ( ജനകീയ മുക്ക്), ശശീന്ദ്രന്‍ (മേപ്പയ്യൂര്‍), ചിത്ര (ആലത്തൂര്‍).

സഹോദരങ്ങള്‍: പരേതരായ ശങ്കരന്‍, മാത, ജാനകി (എല്ലാവരും കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/169768/perambra-pilakkatt-meethal-kalyani-passed-away)