---
title: "വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു "
english_title: "Organized educational panel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170016/organized-educational-panel"
published_at: "2023-12-17T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657eeaca013af_000_7_CHEMMANUR.JPG"
keywords: []
---

# വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തിലെ മുള്ളംകുന്ന് ടൗണില്‍ വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മരുതോങ്കര പഞ്ചായത്തിലെ മുള്ളംകുന്ന് ടൗണില്‍ വിദ്യാഭ്യാസ സംവാദസദസ് സംഘടിപ്പിച്ചു. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു.

കെഎസ്ടിഎ കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവ് അംഗം കെ.കെ ബാബു അധ്യക്ഷനായി. ജില്ലാസിക്രട്ടറി ആര്‍ എം രാജന്‍ മുഖ്യ പ്രഭാഷണം നടത്തി.

സി. സതീശന്‍, വി.ടി രതി, കെ.പി ബിജു,എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ബേബിച്ചന്‍ സ്വാഗതവും എന്‍ കെ സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170016/organized-educational-panel)