---
title: "പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമാക്കും:"
english_title: "Perambra's criminal trial will be a huge success:"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170018/perambras-criminal-trial-will-be-a-huge-success"
published_at: "2023-12-17T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ef1507b787_000_7_CHEMMANUR.JPG"
keywords: []
---

# പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമാക്കും:

> **Lead Summary:** **അരിക്കുളം: **പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും, കൊടുകാര്യസ്ഥതക്കും, ദുര്‍ഭരണത്തിനുമെതിരെ 21 ന് പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമാക്കാന്‍ അരിക്കുളം പഞ്ചായത്ത് 150ാo ബൂത്ത് യൂഡിഎഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**അരിക്കുളം: **പിണറായി സര്‍ക്കാറിന്റെ അഴിമതിക്കും, കൊടുകാര്യസ്ഥതക്കും, ദുര്‍ഭരണത്തിനുമെതിരെ 21 ന് പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സ് വന്‍ വിജയമാക്കാന്‍ അരിക്കുളം പഞ്ചായത്ത് 150ാo ബൂത്ത് യൂഡിഎഫ് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ. അഷ്ഫ്, എന്‍.കെ. അഷ്ഫ്, കെ.എം. അബ്ദു സ്സലാം, കെ.കെ.കോയക്കുട്ടി, സി. വി. റഊഫ് ഹാജി, അനസ് കാരയാട്, നിഫല്‍ വടക്കയില്‍, സി.എം.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170018/perambras-criminal-trial-will-be-a-huge-success)