---
title: "അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പ് വരുത്തുക"
english_title: "Ensure employment of unorganized sector workers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170056/ensure-employment-of-unorganized-sector-workers"
published_at: "2023-12-17T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f1c4c7d728_perambra.jpg"
keywords: []
---

# അസംഘടിത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ ഉറപ്പ് വരുത്തുക

> **Lead Summary:** **പേരാമ്പ്ര :** ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു പേരാമ്പ്ര ഏരിയ സമ്മേളനം സി ഐ ടി യു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

## Article Content

**പേരാമ്പ്ര :** ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു പേരാമ്പ്ര ഏരിയ സമ്മേളനം സി ഐ ടി യു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കെ രമേശന്‍ അദ്ധ്യകഷത വഹിച്ചു.എന്‍.കെ ലാല്‍,ഡാനില നാദപൂരം,കെ വി ഗോപാലന്‍,അഭിലാഷ് കെ,സജീഷ് കെ പി എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായ് സെക്രട്ടറിയായ് എന്‍.കെ ലാല്‍, പ്രസിഡന്റ് കെ രമേശന്‍, ട്രഷറര്‍ കെ.കെ ലിസ്സി എന്നിവരെതെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170056/ensure-employment-of-unorganized-sector-workers)