---
title: "എരവട്ടൂര്‍ ഏരത്ത് മുക്കിലെ ചാത്തോത്ത് കുഞ്ഞായിഷ (ചോയ്യലത്ത്) അന്തരിച്ചു "
english_title: "Eravatore Erath Muk Chathoth Kunjaisha (Choiyalath)  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170121/eravatore-erath-muk-chathoth-kunjaisha-choiyalath-passed-away"
published_at: "2023-12-18T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fd3a7ec1b5_1_era.jpg"
keywords: []
---

# എരവട്ടൂര്‍ ഏരത്ത് മുക്കിലെ ചാത്തോത്ത് കുഞ്ഞായിഷ (ചോയ്യലത്ത്) അന്തരിച്ചു 

> **Lead Summary:** **എരവട്ടൂര്‍: **ഏരത്ത് മുക്കിലെ ചാത്തോത്ത് ചോയ്യലത്ത് കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: അമ്മത്.

## Article Content

**എരവട്ടൂര്‍: **ഏരത്ത് മുക്കിലെ ചാത്തോത്ത് ചോയ്യലത്ത് കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: അമ്മത്.

മക്കള്‍: അബ്ദുല്‍ അസീസ്, സാറ, നസീമ. മരുമക്കള്‍: സൂപ്പി (വേളം), സാജിദ് (വാളൂര്‍), മാജിത (പള്ളിയത്ത്).

സഹോദരങ്ങള്‍: വി.കെ. കുഞ്ഞബ്ദുള്ള, കെ. ഇബ്രാഹിം, കെ കുഞ്ഞാലി, മറിയം എടവരാട്, പരേതനായ തയ്യില്‍ അമ്മത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170121/eravatore-erath-muk-chathoth-kunjaisha-choiyalath-passed-away)