---
title: "പേരാമ്പ്ര ബൈപ്പാസിലെ തളിച്ചാംകുളത്ത് കുഞ്ഞയിശ അന്തരിച്ചു "
english_title: "Perambra Bypass Thalichamkulath Kunjaisha passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170131/perambra-bypass-thalichamkulath-kunjaisha-passed-away"
published_at: "2023-12-18T10:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657fda0a2cfe1_1_kunji.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസിലെ തളിച്ചാംകുളത്ത് കുഞ്ഞയിശ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ബൈപ്പാസിലെ തളിച്ചാംകുളത്ത് കുഞ്ഞയിശ അന്തരിച്ചു. ഭര്‍ത്താവ്: പുളിയത്തിങ്കല്‍ സൂപ്പി.

## Article Content

** പേരാമ്പ്ര:** ബൈപ്പാസിലെ തളിച്ചാംകുളത്ത് കുഞ്ഞയിശ അന്തരിച്ചു. ഭര്‍ത്താവ്: പുളിയത്തിങ്കല്‍ സൂപ്പി.

മക്കള്‍: മുഹമ്മദ്, ജാസിം, റംല, റഹ്മത്ത്. മരുമക്കള്‍: ഷാജഹാന്‍ (അത്തോളി), ഖാലിദ് (പൂനൂര്‍), ഷമീന (പൈതോത്ത്), രഹന (പയ്യോളി അങ്ങാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170131/perambra-bypass-thalichamkulath-kunjaisha-passed-away)