---
title: "പേരാമ്പ്ര എടവരാട് ചാത്തോത്ത് താമസിക്കും കരിങ്ങാറ്റിക്കല്‍ കുഞ്ഞ്യേത് അന്തരിച്ചു "
english_title: "Perambra Edavarad Chattoth will stay Karinghatical Kunjeeth passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170178/perambra-edavarad-chattoth-will-stay-karinghatical-kunjeeth-passed-away"
published_at: "2023-12-18T12:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ff4ef76172_1_kunjeth.jpg"
keywords: []
---

# പേരാമ്പ്ര എടവരാട് ചാത്തോത്ത് താമസിക്കും കരിങ്ങാറ്റിക്കല്‍ കുഞ്ഞ്യേത് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് ചാത്തോത്ത് താമസിക്കും കരിങ്ങാറ്റിക്കല്‍ കുഞ്ഞ്യേത് അന്തരിച്ചു.

## Article Content

**പേരാമ്പ്ര:** എടവരാട് ചാത്തോത്ത് താമസിക്കും കരിങ്ങാറ്റിക്കല്‍ കുഞ്ഞ്യേത് അന്തരിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എടവരാട് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് 5 മണിക്ക് കൈപ്രം പള്ളി ഖബര്‍സ്ഥാനില്‍.

ഭാര്യ: സുബൈദ കല്ലൂകേളോത്ത് (കല്ലൂര്‍). മക്കള്‍: അജ്മല്‍ (ഖത്തര്‍), അന്‍സില. മരുമകള്‍: ഷാന യാസ്മിന്‍ (പുതുപ്പണം).

സഹോദരങ്ങള്‍: ഫാത്തിമ ചേണേര്‍ കണ്ടി, മറിയം നടുമൂലയില്‍, പരേതരായ അമ്മത് കരിങ്ങാറ്റിക്കല്‍, മൊയ്തു മുള്ളന്‍ കണ്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170178/perambra-edavarad-chattoth-will-stay-karinghatical-kunjeeth-passed-away)