---
title: "റബ്ബര്‍ സബ്‌സിഡി പുനസ്ഥാപിക്കണമെന്ന് എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി "
english_title: "NCP Perampara block committee wants to restore rubber subsidy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170294/ncp-perampara-block-committee-wants-to-restore-rubber-subsidy"
published_at: "2023-12-18T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65804cd5e8bf2_000_7_CHEMMANUR.JPG"
keywords: []
---

# റബ്ബര്‍ സബ്‌സിഡി പുനസ്ഥാപിക്കണമെന്ന് എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര**: റബ്ബര്‍ സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര നടപടി പുന:സ്ഥാപിക്കണമെന്ന് എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര**: റബ്ബര്‍ സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര നടപടി പുന:സ്ഥാപിക്കണമെന്ന് എന്‍സിപി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് സഫ മജീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറി ഒ രാജന്‍ ഉദ്ഘാടനം ചെയ്തു.

അനിതകുന്നത്ത്, പി.കെ.എം ബാലകൃഷ്ണന്‍, പി. സതീഷ് ബാബു, ടി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനി മനത്താനത്ത് സ്വാഗതവും കുഞ്ഞിരാമനുണ്ണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170294/ncp-perampara-block-committee-wants-to-restore-rubber-subsidy)