---
title: "മുതുകാട് വടക്കേടത്ത് ജോണ്‍സണ്‍ അന്തരിച്ചു "
english_title: "Mutukadu vadakkedath Johnson passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170428/mutukadu-vadakkedath-johnson-passed-away"
published_at: "2023-12-19T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581275e75ea4_1_joneson.jpg"
keywords: []
---

# മുതുകാട് വടക്കേടത്ത് ജോണ്‍സണ്‍ അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി :** മുതുകാട് വടക്കേടത്ത് ജോണ്‍സണ്‍ അന്തരിച്ചു.

## Article Content

**പെരുവണ്ണാമൂഴി :** മുതുകാട് വടക്കേടത്ത് ജോണ്‍സണ്‍ അന്തരിച്ചു.

ഐഎന്‍ടിയുസി ചുമട്ടു തൊഴിലാളിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് മുതുകാട് ക്രിസ്തു രാജ ദേവാലയ സെമിത്തേരിയില്‍.

പിതാവ്: ദേവസ്യ. മാതാവ് : മോളി. ഭാര്യ: ബിലീന. മക്കള്‍ : ജസ്വിന്‍, ജസ. സഹോദരി: ജാന്‍സി ലിന്‍സ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170428/mutukadu-vadakkedath-johnson-passed-away)