---
title: "പന്തിരിക്കര കോക്കാട് മഠത്തില്‍ ദേവി വാരസ്യാര്‍ അന്തരിച്ചു "
english_title: " Pandirikara Kokkad Madathil Devi Varasyar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170490/pandirikara-kokkad-madathil-devi-varasyar-passed-away"
published_at: "2023-12-19T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65814d1f29b4f_1_varasyar.jpg"
keywords: []
---

# പന്തിരിക്കര കോക്കാട് മഠത്തില്‍ ദേവി വാരസ്യാര്‍ അന്തരിച്ചു 

> **Lead Summary:** **പന്തിരിക്കര: **സ്വാതന്ത്ര്യ സമര സേനാനി പരേതനായ ജി മാധവ വാര്യരുടെ ഭാര്യ കോക്കാട് മഠത്തില്‍ ദേവി വാരസ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പില്‍.

## Article Content

**പന്തിരിക്കര: **സ്വാതന്ത്ര്യ സമര സേനാനി പരേതനായ ജി മാധവ വാര്യരുടെ ഭാര്യ കോക്കാട് മഠത്തില്‍ ദേവി വാരസ്യാര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പില്‍.

മക്കള്‍: രാധാകൃഷ്ണന്‍, പത്മിനി. മരുമക്കള്‍: വസന്ത, ബാലകൃഷ്ണന്‍ (ബാബു).

സഹോദരങ്ങള്‍ : മഠത്തില്‍ ശേഖര വാര്യര്‍, പരേതരായ മുണ്ടപ്പുറത്ത് കൃഷ്ണ വാരിയര്‍, രാഘവ വാര്യര്‍, മാധവ വാര്യര്‍, അച്യുത വാര്യര്‍, രാധ വാരസ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170490/pandirikara-kokkad-madathil-devi-varasyar-passed-away)