---
title: "കന്നാട്ടി കുഴിച്ചാലില്‍ കല്യാണി അന്തരിച്ചു"
english_title: " Kannatti kuzhichalil kaliyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170658/kannatti-kuzhichalil-kaliyani-passed-away"
published_at: "2023-12-20T08:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65825e509e4b3_1_kallu2.jpg"
keywords: []
---

# കന്നാട്ടി കുഴിച്ചാലില്‍ കല്യാണി അന്തരിച്ചു

> **Lead Summary:**  പാലേരി : കന്നാട്ടി കുഴിച്ചാലില്‍ കല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

 പാലേരി : കന്നാട്ടി കുഴിച്ചാലില്‍ കല്യാണി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: കുഞ്ഞിക്കണ്ണന്‍, മിനാക്ഷി, നാണു, പത്മിനി, പരേതയായ നാരായണി.

മരുമക്കള്‍: ദേവി (ആവള) , ചന്ദ്രിക (ചെറുവണ്ണൂര്‍), പരേതരായ നാരായണന്‍, കൊയിലാണ്ടി, ബാലന്‍ -(ജാനകി വയല്‍), കുഞ്ഞിക്കണ്ണന്‍ (വേളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170658/kannatti-kuzhichalil-kaliyani-passed-away)