---
title: "പാലേരി തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ വിജയന്‍ അന്തരിച്ചു "
english_title: "Paleri Tharipilode Kuttikunnummal Vijayan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170662/paleri-tharipilode-kuttikunnummal-vijayan-passed-away"
published_at: "2023-12-20T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658264ed8fe27_1_vijayan.jpg"
keywords: []
---

# പാലേരി തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ വിജയന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി : **തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ വിജയന്‍ (ഇലക്ട്രീഷ്യന്‍) അന്തരിച്ചു. സംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**പാലേരി : **തരിപ്പിലോട് കുട്ടിക്കുന്നുമ്മല്‍ വിജയന്‍ (ഇലക്ട്രീഷ്യന്‍) അന്തരിച്ചു. സംസ്ക്കാരം നാളെ കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.

പരേതരായ പോതി വയലില്‍ കണാരന്‍ നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകനാണ്.

ഭാര്യ: രാധാമണി (വര്‍ക്കര്‍ അംഗനവാടി കുന്നശ്ശേരി). മകന്‍: ധനജ്ഞയ് (ജിഎല്‍പി സ്‌ക്കൂള്‍ കുന്നശ്ശേരി).

സഹോദരങ്ങള്‍: കെ.കെ ഭാസ്‌ക്കരന്‍ (റിട്ട. അധ്യാപകന്‍ എയുപി സ്‌ക്കൂള്‍ കൂത്താളി), മാധവി, വിമല, വിനോദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170662/paleri-tharipilode-kuttikunnummal-vijayan-passed-away)