---
title: "കോടേരിച്ചാലിലെ ഇരൂക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു "
english_title: " Koterichal erukkunnummal Chandran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/170708/koterichal-erukkunnummal-chandran-passed-away"
published_at: "2023-12-20T11:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582851d735ec_1_chandu.jpg"
keywords: []
---

# കോടേരിച്ചാലിലെ ഇരൂക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **കോടേരിച്ചാലിലെ ഇരൂക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: അമ്മാളു. ഭാര്യ: പത്മിനി.

## Article Content

** പേരാമ്പ്ര : **കോടേരിച്ചാലിലെ ഇരൂക്കുന്നുമ്മല്‍ ചന്ദ്രന്‍ അന്തരിച്ചു. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: അമ്മാളു. ഭാര്യ: പത്മിനി.

മക്കള്‍ : നിഞ്ചു, നീതു. മരുമക്കള്‍ : സത്യന്‍, പ്രജീഷ്. സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ജാനു, അശോകന്‍, പരേതനായ സുരേന്ദ്രന്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/170708/koterichal-erukkunnummal-chandran-passed-away)